Category: Uncategorized

ആധുനിക മലയാള കവിതയുടെ ദിശയും ദർശനവും പുതുക്കി എഴുതിയ അപൂർവ പ്രതിഭകളിൽ മുൻനിരയിൽ നിൽക്കുന്ന കവിയും ചിന്തകനുമായ പ്രൊഫ. സച്ചിദാനന്ദൻ മാഷിനെ അടുത്തറിയാം. അദ്ദേഹവുമായി സംവദിക്കാം KSLF വേദിയിൽ

സമകാലിക ബോധത്തിന്റെ കവിതാഭാഷ രചന : അനസ്ബി മലയാള സാഹിത്യത്തിലെ ആധുനികതയുടെ ശക്തമായ ശബ്ദങ്ങളിലൊന്നാണ് പ്രൊഫ. സച്ചിദാനന്ദൻ മാഷ്. കവി, വിമർശകൻ, സാംസ്കാരിക പ്രവർത്തകൻ, വിവർത്തകൻ എന്നീ നിലകളിൽ മലയാള സാഹിത്യത്തിനും ഇന്ത്യൻ സാംസ്കാരിക രംഗത്തിനും അദ്ദേഹം നൽകിയ സംഭാവനകൾ നിരവധിയാണ്.…